കുവൈത്തിൽ വാഹനത്തിനുള്ളിൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

കുവൈത്തിലെ ദഹർ മേഖലയിൽ വാഹനത്തിനുള്ളിൽ കുടുങ്ങി 4 വയസ്സുള്ള കുട്ടി ദാരുണമായി മരിച്ചു. പൂട്ടിയ വാഹനത്തിനുള്ളിൽ രണ്ട് കുട്ടികളെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി അധികൃതർക്ക് റിപ്പോർട്ട് ലഭിച്ചു. എത്തിയയുടൻ സെക്യൂരിറ്റിയും ആംബുലൻസും ചേർന്ന് വാഹനം തുറന്നു. ഒരു കുട്ടി മരിച്ചതായി പാരാമെഡിക്കുകൾ നിർണ്ണയിച്ചു, അപ്പോഴും പൾസ് ഉണ്ടായിരുന്ന മറ്റേ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ … Continue reading കുവൈത്തിൽ വാഹനത്തിനുള്ളിൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം