പ്രവാസികള്‍ക്ക് ഇനി സൗജന്യ നിയമസഹായം; ജിസിസിയില്‍ ഏഴു പുതിയ നോര്‍ക്ക-ലീഗല്‍ കണ്‍സൾട്ടന്‍റുമാർ

വിദേശരാജ്യങ്ങളിലെ പ്രവാസി മലയാളികൾക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) മിഡ്ഡില്‍ ഈസ്റ്റ് മേഖലയില്‍ ഏഴു ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു. സൗദി അറേബ്യയിലെ ജിദ്ദയില്‍ ഷംസുദ്ദീൻ ഓലശ്ശേരി, ദമ്മാമില്‍ തോമസ് പിഎം, കുവൈറ്റില്‍ രാജേഷ് സാഗർ, യു.എ.ഇ അബുദാബിയില്‍ സാബു രത്നാകരൻ, സലീം ചോലമുക്കത്ത് ദുബായ്-ഷാര്‍ഷ മേഖലയില്‍ മനു. … Continue reading പ്രവാസികള്‍ക്ക് ഇനി സൗജന്യ നിയമസഹായം; ജിസിസിയില്‍ ഏഴു പുതിയ നോര്‍ക്ക-ലീഗല്‍ കണ്‍സൾട്ടന്‍റുമാർ