കണ്ണീരണിഞ്ഞ് വയനാട്, കണ്ണീ‍ർപ്പുഴയായ് ചാലിയാർ; മണ്ണിനടിയിൽ ജീവന്റെ തുടിപ്പ്തേടി തിരച്ചിൽ നാലാം ദിവസം

വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ 297 ആയി. മുണ്ടക്കൈയിലും , ചൂരൽമലയിലും കാണാതായവർക്കായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക് നാൽപത് അം​ഗ ടീമുകളായി തിരിഞ്ഞ് ആറ് മേഖലകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് പ്രത്യേകം തെരച്ചിൽ നടത്തും . ആർമി സംഘം മുണ്ടക്കൈ ഭാഗത്തേക്ക് നീങ്ങുകയാണ്. കനത്തമഴ രക്ഷാദൌത്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. മുങ്ങൽവിദഗ്ധരുടെ സഹായത്തോടെ ചാലിയാർപുഴയിലും … Continue reading കണ്ണീരണിഞ്ഞ് വയനാട്, കണ്ണീ‍ർപ്പുഴയായ് ചാലിയാർ; മണ്ണിനടിയിൽ ജീവന്റെ തുടിപ്പ്തേടി തിരച്ചിൽ നാലാം ദിവസം