കുവൈറ്റിൽ 6 മാസത്തിനുള്ളിൽ ആളുകൾ ചെലവാക്കിയത് 23.9 ബില്യൺ ദിനാർ

കുവൈറ്റിലെ പൗരന്മാരുടെയും താമസക്കാരുടെയും ചെലവ് ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ 5.6% വർധിച്ചു. ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ ചെലവഴിച്ച മൊത്തം തുക 23.97 ബില്യൺ ദിനാറിലെത്തി, 2023 ലെ ഇതേ കാലയളവിലെ 22.69 ബില്യൺ ദിനാറിനെ അപേക്ഷിച്ച് 1.28 ബില്യൺ ദിനാറിൻ്റെ വർദ്ധനവ്. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് പുറത്തുവിട്ട ഡാറ്റ ഉദ്ധരിച്ചാണ് ഈ … Continue reading കുവൈറ്റിൽ 6 മാസത്തിനുള്ളിൽ ആളുകൾ ചെലവാക്കിയത് 23.9 ബില്യൺ ദിനാർ