കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ബ്ലാങ്കറ്റിൽ പൊതിച്ച് ഉപേക്ഷിച്ചു കടന്നുകളഞ്ഞ കേസിലെ പ്രതികളായ മലയാളിയുടെയും നാലു സൗദി പൗരന്മാരുടെയും വധശിക്ഷ നടപ്പാക്കി. കൊടുവള്ളി മണിപുരം ചുള്ളിയാട്ട് പൊയിൽ വീട്ടിൽ അഹമ്മദ് കുട്ടി -ഖദീജ ദമ്പതികളുടെ മകൻ സമീറിനെ 2016 ജൂലൈ ഏഴിന് പെരുന്നാൾ ദിനത്തിലാണ് ജുബൈലിലെ വർക്ക്ഷോപ്പ് ഏരിയയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തൃശൂർ ഏറിയാട് … Continue reading മൃതദേഹം കണ്ടത് പുതപ്പിൽ പൊതിഞ്ഞ നിലയിൽ; ഗൾഫിൽ പ്രവാസി മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്നകേസ്; മലയാളി അടക്കമുള്ള പ്രതികളുടെവധശിക്ഷ നടപ്പാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed