കുവൈത്തിൽ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കി 2.5 ദശലക്ഷം ആളുകൾ

കുവൈത്തിൽഏകദേശം 2.5 ദശലക്ഷം പൗരന്മാരും താമസക്കാരും ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കിയതായി ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഈദ് അൽ-ഒവൈഹാൻ പറഞ്ഞു.അദ്ദേഹത്തിൻ്റെ പ്രസ്താവന പ്രകാരം 2,487,932 പേർ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കി.ഏകദേശം 22% കുവൈറ്റികൾ ഇതുവരെ ബയോമെട്രിക് എടുത്തിട്ടില്ല, ഏകദേശം 28.5% പ്രവാസികൾ ഇതുവരെ ബയോമെട്രിക് സ്കാൻ എടുത്തിട്ടില്ല.പദ്ധതിയുടെ വിജയത്തിലേക്ക് നയിച്ച … Continue reading കുവൈത്തിൽ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കി 2.5 ദശലക്ഷം ആളുകൾ