ട്രാഫിക് നിയമങ്ങൾ കടുപ്പിച്ച് കുവൈറ്റ്; അശ്രദ്ധമായി വാഹനമോടിക്കുകയോ റെഡ് സിഗ്നൽ മറികടക്കുകയോ ചെയ്താൽ 150 KD പിഴ

കുവൈറ്റിൽ ട്രാഫിക് നിയമം ലംഘിക്കുന്നവരെ തടയാൻ ട്രാഫിക് പിഴകൾ വർധിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ നാസർ ബൗലിബ് ഊന്നിപ്പറഞ്ഞു. 2023-ൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം ഏകദേശം 300 ആണെന്നും അവരിൽ ഭൂരിഭാഗവും 18 നും 30 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരാണെന്നും അദ്ദേഹം പരാമർശിച്ചു. നിയമ ലംഘനവും അശ്രദ്ധമായ … Continue reading ട്രാഫിക് നിയമങ്ങൾ കടുപ്പിച്ച് കുവൈറ്റ്; അശ്രദ്ധമായി വാഹനമോടിക്കുകയോ റെഡ് സിഗ്നൽ മറികടക്കുകയോ ചെയ്താൽ 150 KD പിഴ