മയക്കുമരുന്ന് കേസിൽ പ്രവാസി ഡോക്ടറെ കുടുക്കാൻ ശ്രമം: സഹപ്രവ‍ർത്തകയായ നഴ്സും കൂട്ടാളികളായും പൊലീസുകാരും പിടിയിൽ

കുവൈത്തിൽ മയക്കുമരുന്ന് കേസിൽ പ്രതിചേർക്കപ്പെട്ട ലബനാനി ഡോക്ടറെ കോടതി വെറുതെ വിട്ടു. ഇദ്ദേഹത്തിനെതിരെ വ്യാജമായി കേസെടുത്ത പൊലീസുകാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു . രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് പുറമെ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു സ്വദേശികൾ ,നാലു വിദേശികൾ എന്നിവരെ കസ്റ്റഡിയിലെടുക്കാൻ കേസ് സൂക്ഷ്മമായി പരിശോധിച്ച ശേഷം കഴിഞ്ഞ ദിവസം ജനറൽ പ്രോസിക്യൂഷൻ ഉത്തരവിടുകയായിരുന്നു. ഏതാനും ദിവസങ്ങക്ക് … Continue reading മയക്കുമരുന്ന് കേസിൽ പ്രവാസി ഡോക്ടറെ കുടുക്കാൻ ശ്രമം: സഹപ്രവ‍ർത്തകയായ നഴ്സും കൂട്ടാളികളായും പൊലീസുകാരും പിടിയിൽ