വയനാട് ഉരുൾപൊട്ടൽ ദുരന്തം; മരണം 150 ആയി, കാണാതായവർക്കുവേണ്ടി തിരച്ചിൽ, ഉള്ളുലയ്ക്കുന്ന കാഴ്ച

നാടിനെ നടുക്കിയ വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ 150 പേർ മരിച്ചു. 191 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. 50 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പരുക്കേറ്റ പലരുടേയും നില അതീവ ​​ഗുരുതരമാണ്. 3069 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കാണാതായവർക്കുവേണ്ടി തിരച്ചിൽ നടത്താൻ ദൗത്യസംഘം പുലർ‌ച്ചെ മുണ്ടെക്കൈയിലെത്തി തിരച്ചിൽ ആരംഭിച്ചു. നാല് സംഘങ്ങളായി തിരിഞ്ഞാണ് … Continue reading വയനാട് ഉരുൾപൊട്ടൽ ദുരന്തം; മരണം 150 ആയി, കാണാതായവർക്കുവേണ്ടി തിരച്ചിൽ, ഉള്ളുലയ്ക്കുന്ന കാഴ്ച