സന്ദർശക വീസ കാലാവധി കഴിഞ്ഞിട്ടും ഭർത്താവും കുട്ടികളും രാജ്യത്ത് തുടർന്നു: നടപടിയുമായി കുവൈത്ത് സർക്കാർ

കുവൈത്തിൽ വീസ ചട്ടങ്ങൾ ലംഘിക്കുന്ന വിദേശികളെയും അവരുടെ സ്പോൺസർമാരെയും നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിയുടെ നിർദേശപ്രകാരമാണ് നടപടി.സന്ദർശക വീസയിൽ എത്തിയവർ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ശക്തമാക്കാൻ തീരുമാനിച്ചത്. സാധുവായ ഇഖാമ ഉണ്ടായിരുന്നിട്ടും സന്ദർശന വീസ ചട്ടങ്ങളും സത്യവാങ്മൂലവും ലംഘിച്ചതിനാലാണ് … Continue reading സന്ദർശക വീസ കാലാവധി കഴിഞ്ഞിട്ടും ഭർത്താവും കുട്ടികളും രാജ്യത്ത് തുടർന്നു: നടപടിയുമായി കുവൈത്ത് സർക്കാർ