ചൂട് ചായ കുടിക്കുന്നവരാണോ? ക്യാൻസർ സാധ്യത കൂടുതലെന്ന് പഠനം, കണക്കുകൾ ഇങ്ങനെ

പലപ്പോഴും നമ്മൾ തന്നെ ഉപയോഗിക്കുന്ന ചില നിത്യോപയോഗ സാധനങ്ങൾ ക്യാൻസർ വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ വർഷം നമ്മൾ ഉപയോഗിച്ച് പല വസ്തുക്കളും നിങ്ങളിൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതാണ്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് എന്തൊക്കെ വസ്തുക്കളാണ് നിങ്ങളിൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നത് എന്ന് നമുക്ക് നോക്കാം.പുകയില ഉപയോഗിക്കുന്നത് പോലെ തന്നെ അനാരോഗ്യത്തിലേക്ക് നിങ്ങളെ നയിക്കുന്ന … Continue reading ചൂട് ചായ കുടിക്കുന്നവരാണോ? ക്യാൻസർ സാധ്യത കൂടുതലെന്ന് പഠനം, കണക്കുകൾ ഇങ്ങനെ