കുവൈറ്റിൽ സബ്സിഡി റേഷൻ ഉത്പന്നങ്ങൾ ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കാൻ പദ്ധതി

കുവൈറ്റിലെ സ്വദേശികൾക്ക് സബ്സിഡി ഇനത്തിൽ നൽകുന്ന റേഷൻ ഉത്പന്നങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കാൻ പദ്ധതി തയാറാക്കി സാമൂഹിക – കുടുംബ , ശിശുക്ഷേമ കാര്യ മന്ത്രാലയം. രാജ്യ നിവാസികളുടെ ക്ഷേമം കണക്കിലെടുത്ത് അർഹരായവർ പ്രയാസപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനും അതുവഴി പോഷകാഹാര കുറവ് ഇല്ലാതാക്കുന്നതിനുമാണ് കുവൈത്തിൽ റേഷൻ സംവിധാനം ഒരുക്കിയത്. എന്നാൽ സ്വദേശികളുടെ പേരിൽ റേഷൻ … Continue reading കുവൈറ്റിൽ സബ്സിഡി റേഷൻ ഉത്പന്നങ്ങൾ ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കാൻ പദ്ധതി