കുവൈറ്റിൽ പൊടി നിറഞ്ഞ കാലാവസ്ഥ തുടരും; ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർക്ക് നിർദേശം

നിലവിലെ പൊടി നിറഞ്ഞ കാലാവസ്ഥ തിങ്കളാഴ്ച വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പിലെ മറൈൻ ഫോർകാസ്റ്റിംഗ് വിഭാഗം മേധാവി യാസർ അൽ ബലൂഷി പറഞ്ഞു. പൊതുവെ കാറ്റിൻ്റെ വേഗത മണിക്കൂറിൽ 55 കി.മീ വരെയാകുമെന്നും പ്രത്യേകിച്ച് നാളെ രാവിലെ മുതൽ തിരശ്ചീന ദൃശ്യപരത കുറയുമെന്നും അൽ ബലൂഷി കൂട്ടിച്ചേർത്തു. രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് ഞായറാഴ്ച ഏറ്റവും … Continue reading കുവൈറ്റിൽ പൊടി നിറഞ്ഞ കാലാവസ്ഥ തുടരും; ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർക്ക് നിർദേശം