കുവൈറ്റിൽ 409 റെസിഡൻഷ്യൽ വിലാസങ്ങൾ റദ്ധാക്കി

കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) 409 റെസിഡൻഷ്യൽ വിലാസങ്ങൾ ഇല്ലാതാക്കിയതായി പ്രഖ്യാപിച്ചു. വസ്തു ഉടമകളിൽ നിന്നുള്ള പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചതെന്നും അല്ലെങ്കിൽ കെട്ടിടങ്ങൾ നിലവിലില്ലാത്തതിനാലാണെന്നും വെളിപ്പെടുത്തി.ബാധിതരായ വ്യക്തികൾ പുതിയ വിലാസം രജിസ്റ്റർ ചെയ്യുന്നതിനായി അനുബന്ധ രേഖകൾ നൽകിയ ശേഷം, പ്രസിദ്ധീകരിച്ച അറിയിപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ PACI … Continue reading കുവൈറ്റിൽ 409 റെസിഡൻഷ്യൽ വിലാസങ്ങൾ റദ്ധാക്കി