കുവൈറ്റിൽ ഇന്ത്യക്കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രവാസി ഇന്ത്യക്കാരൻ കസ്റ്റഡിയിൽ

കുവൈറ്റിൽ ഇന്ത്യക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരൻ കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസം ഫർവാനിയ മേഖലയിലാണ് സംഭവം.പ്രതിയായ ഇന്ത്യൻ പൗരനെ കസ്റ്റഡിയിലെടുക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഇരയെ ലൈംഗികമായി പീഡിപ്പിക്കുകയും രംഗം ചിത്രീകരിക്കുകയും റെക്കോർഡു ചെയ്ത ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം പ്രതി ഇരയെ കത്തികൊണ്ട് ഒന്നിലധികം തവണ കുത്തുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലം … Continue reading കുവൈറ്റിൽ ഇന്ത്യക്കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രവാസി ഇന്ത്യക്കാരൻ കസ്റ്റഡിയിൽ