റദ്ദാക്കിയത് 861ഓളം ​ഗൾഫ് വിമാന സർവീസുകൾ, റോക്കറ്റായി വിമാന ടിക്കറ്റ് നിരക്ക്, നിസഹായരായി പ്രവാസികൾ

ലോക്സഭയിലെ ചോദ്യോത്തരവേളയിൽ കേരളത്തിൽ നിന്നുള്ള അം​ഗങ്ങൾ വിമാന നിരക്ക് ഉയരുന്നത് ഉന്നയിച്ചതിനെ തുടർന്ന് ഉന്നതതല സമിതി രൂപീകരിക്കുന്നതു പരിഗണിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി കെ.റാംമോഹൻ നായിഡു. ​ഗൾഫ് രാജ്യങ്ങളിലേക്ക് ഉൾപ്പെടെയുള്ള വിമാനങ്ങൾ റദ്ദാക്കുന്നതും വൈകുന്നതും തുടർക്കഥയായി മാറുകയാണെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് അമിത വിമാനനിരക്ക് കാരണം അടിയന്തരഘട്ടങ്ങളിൽപ്പോലും നാട്ടിലെത്താൻ കഴിയാത്ത … Continue reading റദ്ദാക്കിയത് 861ഓളം ​ഗൾഫ് വിമാന സർവീസുകൾ, റോക്കറ്റായി വിമാന ടിക്കറ്റ് നിരക്ക്, നിസഹായരായി പ്രവാസികൾ