കുവൈറ്റിൽ പ്രവാസി സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി

കുവൈറ്റിലെ ബെനിദ് അൽ ഗാർ മേഖലയിലെ ഒരു കെട്ടിടത്തിൽ പ്രവാസി സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. റിപ്പോർട്ട് അനുസരിച്ച്, മൃതദേഹം ഫിലിപ്പിനോ സ്ത്രീയുടേതാണെന്നാണ് കണ്ടെത്തൽ. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പുറത്തെടുത്ത് ഫോറൻസിക് മെഡിസിനിലേക്ക് അയയ്ക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI