5 മാസത്തെ തിരച്ചിൽ വിഫലം; ഗൾഫിൽ അജ്ഞാത മൃതദേഹമായി സംസ്ക്കരിച്ചത് കാണാതായ മലയാളി യുവാവിനെ

യുഎഇയിൽ അഞ്ച് മാസത്തോളമായി മകനെ അന്വേഷിച്ചു നടന്ന തൃശൂർ മാള കുഴൂർ സ്വദേശി സുരേഷിന്‍റെ പ്രതീക്ഷകളെല്ലാം വൃഥാവിലായി. ഷാർജയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ മാർച്ച് 10ന് കാണാതായ മകൻ ജിത്തു സുരേഷ്(28) മരിച്ചതായി കഴിഞ്ഞ ദിവസം ഷാർജ പൊലീസ് സുരേഷിനെ അറിയിച്ചു. എന്നാൽ മൃതദേഹം മൂന്ന് മാസത്തിൽക്കൂടുതൽ മോർച്ചറിയിൽ സൂക്ഷിക്കാൻ സാധിക്കാത്തതിനാൽ അജ്ഞാത ജ‍ഡമെന്ന പേരിൽ പോലീസ് … Continue reading 5 മാസത്തെ തിരച്ചിൽ വിഫലം; ഗൾഫിൽ അജ്ഞാത മൃതദേഹമായി സംസ്ക്കരിച്ചത് കാണാതായ മലയാളി യുവാവിനെ