കേരളത്തിലും ഇനി വിമാനയാത്രക്കാർ ക്യൂ നിന്ന് സയമം കളയേണ്ട; ഇമി​ഗ്രേഷൻ 20 സെക്കൻഡിനുള്ളിൽ

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഇമി​ഗ്രേഷൻ ഇരുപത് സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാം. ഉദ്യോ​ഗസ്ഥരുടെ ഇടപെടൽ ഇല്ലാതെ തന്നെ സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം സജ്ജമാകുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ ‘ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാമി’ൻറെ ഭാഗമായി രാജ്യാന്തര ആഗമന/പുറപ്പെടൽ യാത്രക്കാർക്കായി ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാവുകയാണ് സിയാൽ. തിങ്കളാഴ്ച ട്രയൽ … Continue reading കേരളത്തിലും ഇനി വിമാനയാത്രക്കാർ ക്യൂ നിന്ന് സയമം കളയേണ്ട; ഇമി​ഗ്രേഷൻ 20 സെക്കൻഡിനുള്ളിൽ