കുവൈറ്റിൽ ഇനി വാടകകരാർ ഓൺലൈൻ വഴി ചെയ്യാൻ സംവിധാനമൊരുങ്ങുന്നു
വാണിജ്യ, നിക്ഷേപ കെട്ടിടങ്ങളിലെ വാടക കരാറുകൾ കാര്യക്ഷമമാക്കുന്നതിന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) ഒരു പുതിയ ഓൺലൈൻ സംവിധാനത്തിനായി പ്രവർത്തിക്കുകയാണെന്ന് പിഎസിഐ ആക്ടിംഗ് ഡയറക്ടർ മൻസൂർ അൽ-മേധൻ അൽ റായ് അറബിക് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്ലാൻ അനുസരിച്ച്, ഭൂവുടമയും വാടകക്കാരനും ഇലക്ട്രോണിക് രീതിയിൽ പുതിയ വാടക കരാർ ഒപ്പിടും. പ്ലാറ്റ്‌ഫോം … Continue reading കുവൈറ്റിൽ ഇനി വാടകകരാർ ഓൺലൈൻ വഴി ചെയ്യാൻ സംവിധാനമൊരുങ്ങുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed