സമൂഹമാധ്യമത്തിലൂടെ അമീറിനെ അപകീർത്തിപ്പെടുത്തിയ കുവൈത്തിൽ പൗരന് രണ്ട് വർഷം തടവ്‌

കുവൈത്തിൽ ദേശീയ സുരക്ഷാ കേസിൽ പൗരന് രണ്ട് വർഷം തടവ്. നിയമവിരുദ്ധമായ ട്വീറ്റുകളിലൂടെ അമീറിനെ അപകീർത്തിപ്പെടുത്തുകയും, രാജ്യത്തെ അധിക്ഷേപിക്കുകയും ചെയ്ത കേസിൽ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI