6 മണിക്കൂറിൽ കൂടുതൽ വിമാനം വൈകിയാൽ യാത്രക്കാരന് 16000 രൂപ വരെ നഷ്ടപരിഹാരം; പുതിയ യാത്ര നിയമവുമായി ഈ ഗൾഫ് രാജ്യം

ആ​ഗോള തലത്തിലുണ്ടായ സാങ്കേതിക തകരാറിൽ വിമാന സർവീസുകൾ വൈകിയതുമൂലം ദുരിതത്തിലായ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ സൗ​ദിയിലെ വിമാനങ്ങൾ ബാധ്യസ്ഥർ. സൗദി അറേബ്യയിലെ നിയമപ്രകാരം, ആറ് മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനയാത്രക്കാർക്ക് 750 റിയാൽ അഥവാ 16,000 രൂപ വരെ നഷ്ട പരിഹാരവും ഭക്ഷണവും ഹോട്ടൽ താമസ സൗകര്യവും നൽകണം. കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ സാങ്കേതിക തകരാർ ചില … Continue reading 6 മണിക്കൂറിൽ കൂടുതൽ വിമാനം വൈകിയാൽ യാത്രക്കാരന് 16000 രൂപ വരെ നഷ്ടപരിഹാരം; പുതിയ യാത്ര നിയമവുമായി ഈ ഗൾഫ് രാജ്യം