കുവൈത്തിൽ കെട്ടിട വാടക അടയ്ക്കൽ ഇനി ഓൺലൈനായി മാത്രം; പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ

കുവൈത്തിൽ സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യ നിവാസികൾക്കുവേണ്ടി സിവിൽ സർവ്വീസ് കമ്മീഷൻ ചെയ്യുന്ന സേവനങ്ങളിൽ ചില പരിഷ്‌കാരങ്ങൾ ഏർപ്പെടുത്താൻ പദ്ദതിയുള്ളതായി റിപ്പോർട്ട് .പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ മൻസൂർ അൽമുതന് ആണ് ഇക്കാര്യം സൂചിപ്പിച്ചത് .രാജ്യത്ത് വാണിജ്യ – ഇൻവെസ്റ്റ്മെന്റ് കെട്ടിടങ്ങൾ വാടകക്ക് കൊടുക്കുന്നവർക്കും എടുക്കുന്നവർക്കുമിടയിൽ സഹകരണം ഉറപ്പുവരുത്തുന്ന തരത്തിൽ ഇടപെടാനാണ് കമ്മീഷന്റെ … Continue reading കുവൈത്തിൽ കെട്ടിട വാടക അടയ്ക്കൽ ഇനി ഓൺലൈനായി മാത്രം; പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ