കുവൈറ്റും സൗദി അറേബ്യയും തമ്മിലുള്ള റെയില്‍വേ ലിങ്ക് പദ്ധതിയുടെ സാധ്യതാ പഠനത്തിന്റെ ഫലങ്ങള്‍ക്ക് അംഗീകാരം

കുവൈറ്റില്‍ യാത്രക്കാരെയും ചരക്കു നീക്കങ്ങളുടെയും ഗതാഗതം ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള റെയില്‍വേ ലിങ്ക് പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക, സാമൂഹിക സാധ്യതാ പഠനത്തിന്റെ ഫലങ്ങള്‍ കുവൈറ്റും സൗദി അറേബ്യയും തമ്മിലുള്ള പ്രോജക്ട് മാനേജ്മെന്റ് കമ്മിറ്റി അംഗീകരിച്ചു.ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉടന്‍ തന്നെ ‘പ്രാരംഭ രൂപകല്പന’ പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഈ ഘട്ടത്തില്‍ സംഭാവന … Continue reading കുവൈറ്റും സൗദി അറേബ്യയും തമ്മിലുള്ള റെയില്‍വേ ലിങ്ക് പദ്ധതിയുടെ സാധ്യതാ പഠനത്തിന്റെ ഫലങ്ങള്‍ക്ക് അംഗീകാരം