പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി. കൊയിലാണ്ടി ചെങ്ങോട്ട്കാവ് സ്വദേശി ആർ.കെ അസീസ് ആണ് മരിച്ചത് . പിതാവ്: പരേതനായ ആർ.കെ. അഹമ്മദ്. മാതാവ്: എം.പി. സുബൈദ. ഭാര്യ: ഫൗസിയ. മക്കൾ: ഫർഹ അസീസ്, അഫ്ര അസീസ്. മരുമകൻ: ഷമീം. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, റാഫി, ഫൈസൽ, ഷെറീന. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ … Continue reading പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു