കുവൈറ്റിൽ കെമിക്കൽ ടാങ്കർ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

കുവൈറ്റിലെ ദോഹ ലിങ്ക് റോഡിൽ കെമിക്കൽ ടാങ്കർ അപകടത്തിൽ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി. 6000 ലിറ്റർ ശേഷിയുള്ള ടാങ്കർ മറിഞ്ഞതിനെ തുടർന്ന് റോഡിൽ രാസവസ്തു ചോർച്ചയുണ്ടായിരുന്നു. എന്നാൽ പെട്ടെന്നുള്ള ഇടപെടലിലൂടെ ചോർച്ച വിജയകരമായി തടഞ്ഞു. അപകടത്തിൽ പരിക്കേറ്റ ടാങ്കർ ഡ്രൈവറെ മെഡിക്കൽ അത്യാഹിത വിഭാഗത്തിന് കൈമാറി. തുടർനടപടികൾക്കായി സൈറ്റ് പിന്നീട് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. … Continue reading കുവൈറ്റിൽ കെമിക്കൽ ടാങ്കർ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്