കുവൈത്തില്‍ സർക്കാർ സ്വകാര്യ മേഖലകളിൽ പ്രവാസികളുടെ എണ്ണം കൂടുന്നു

കുവൈത്തില്‍ സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവാസികളുടെ എണ്ണം കൂടുന്നുവെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 2024 ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള ആറ് മാസത്തിനിടെ കുവൈറ്റിലെ സ്വകാര്യ മേഖലയിലെ ദേശീയ തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സ്വകാര്യ മേഖലയിലെ ദേശീയ തൊഴിലാളികളുടെ … Continue reading കുവൈത്തില്‍ സർക്കാർ സ്വകാര്യ മേഖലകളിൽ പ്രവാസികളുടെ എണ്ണം കൂടുന്നു