ഡി​ജി​റ്റ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി കുവൈത്ത് ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം

ഡി​ജി​റ്റ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി കു​വൈ​ത്ത് ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം.ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും പ​ള്ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ള്‍ അ​പ്ഡേ​റ്റ് ചെ​യ്യാ​നും ഇ​തു​വ​ഴി ക​ഴി​യും. ജീ​വ​ന​ക്കാ​രു​ടെ ജോ​ലി എ​ളു​പ്പ​ത്തി​ലും സൗ​ക​ര്യ​ത്തോ​ടെ​യും നി​ർ​വ​ഹി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ​തെ​ന്ന് ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ബ​ദ​ർ ഹ​ജ​ർ അ​ൽ മു​തൈ​രി അ​റി​യി​ച്ചു.ആ​ധു​നി​ക സാ​ങ്കേ​തി​ക രീ​തി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​യു​ടെ … Continue reading ഡി​ജി​റ്റ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി കുവൈത്ത് ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം