കുടുംബപ്രശ്നം; കുവൈറ്റിൽ 21 ക്കാരൻ വീടിന് തീയിട്ടു
കുടുംബ തർക്കത്തെത്തുടർന്ന് മകൻ മനഃപൂർവം കുടുംബ വീടിന് തീകൊളുത്തിയതായി ആരോപണം. പ്രായമായ കുവൈറ്റ് സ്ത്രീയുടെ പരാതിയെത്തുടർന്ന് ഡെപ്യൂട്ടി അറ്റോർണി ജനറൽ മുബാറക് അൽ-തനീബ്, ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. വീടിന് തീപിടിച്ചതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ ഉടൻ എത്തി തീ അണയ്ക്കുകയായിരുന്നു. 21 വയസ്സുള്ള മകനാണ് ബോധപൂർവം തീ കൊളുത്തിയതെന്ന് വൃദ്ധ … Continue reading കുടുംബപ്രശ്നം; കുവൈറ്റിൽ 21 ക്കാരൻ വീടിന് തീയിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed