കുവൈത്തിലെ വിദ്യാലയങ്ങളിൽ മറ്റു രാജ്യത്തിൻ്റെ ദേശീയ പതാക ഉയർത്തുന്നതിനും ദേശീയഗാനം ആലപിക്കുന്നതിനും നിരോധനം

കുവൈത്തിലെ വിദ്യാലയങ്ങളിൽ മറ്റു രാജ്യത്തിൻ്റെ ദേശീയ പതാക ഉയർത്തുന്നതിനും ദേശീയഗാനം ആലപിക്കുന്നതിനും നിരോധനം.കുവൈത്ത് വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. ആദിൽ അൽ അദ്വാനി ആണ് രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ച സർക്കുലർ നൽകിയത്.ഇതനുസരിച്ച് കുവൈത്തിനകത്തോ പുറത്തോ നടക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ മറ്റൊരു രാജ്യത്തിന്റെ ദേശീയ പതാക ഉയർത്തുന്നതും ആ … Continue reading കുവൈത്തിലെ വിദ്യാലയങ്ങളിൽ മറ്റു രാജ്യത്തിൻ്റെ ദേശീയ പതാക ഉയർത്തുന്നതിനും ദേശീയഗാനം ആലപിക്കുന്നതിനും നിരോധനം