സേഫ്റ്റി ലൈനിലൂടെ വാഹനങ്ങൾ ഓടിച്ചാൽ പിടിവീഴും; കുവൈത്തിൽ പുതിയ റോഡ് സുരക്ഷാ ഉത്തരവ്

കുവൈത്തിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് പുറപ്പെടുവിച്ച് ഗതാഗത വകുപ്പ് .അടിയന്തിര ഘട്ടങ്ങളിൽ ആംബുലൻസുകൾ പോലുള്ള എമർജൻസി വാഹനങ്ങൾക്ക് കടന്നു പോകാൻ അനുവാദമുള്ള റോഡുകളിലെ സേഫ്റ്റി ലൈനിലൂടെ മറ്റു വാഹനങ്ങൾ ഓടിക്കുകയോ നിർത്തിയിടുകയോ ചെയ്യൂന്നവർക്കെതിരെ നടപടിയുണ്ടാകും. ഇത്തരക്കാർക്ക് രണ്ട് ആഴ്ചത്തെ തടവുംനിയമം ലംഘിച്ചതിന് 25 ദീനാർ പിഴ ചുമത്തുകയും വാഹനം പിടികൂടി രണ്ടുമാസം കസ്റ്റഡിയിൽ … Continue reading സേഫ്റ്റി ലൈനിലൂടെ വാഹനങ്ങൾ ഓടിച്ചാൽ പിടിവീഴും; കുവൈത്തിൽ പുതിയ റോഡ് സുരക്ഷാ ഉത്തരവ്