കുവൈത്ത്‌ തീപിടിത്തം: മരിച്ച പ്രവാസി മലയാളി കുടുംബത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

കുവൈത്തിലെ അബ്ബാസിയയിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ആലപ്പുഴ തലവടി സ്വദേശികളായ നാലംഗ കുടുംബത്തിന്റെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. നീരേറ്റുപുറം മുളയ്ക്കൽ മാത്യൂസ്‌ വി മുളയ്‌ക്കൽ (ജിജോ 42), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. തിങ്കൾ രാവിലെ എട്ടിന്‌ മാത്യൂസിന്റെ അടുത്തബന്ധു അല്‌കസ്‌ തോമസ്‌ … Continue reading കുവൈത്ത്‌ തീപിടിത്തം: മരിച്ച പ്രവാസി മലയാളി കുടുംബത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു