പ്രവാസി മലയാളികൾക്ക് പണികൊടുത്ത് എയ‍‍ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്; കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനം റദ്ദാക്കി

പ്രവാസി മലയാളികൾക്ക് വീണ്ടും പണികൊടുത്ത് എയ‍‍ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. ഞാ​യ​റാ​ഴ്ച ക​ണ്ണൂ​രി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വിമാനം റ​ദ്ദാ​ക്കി. വൈ​കീ​ട്ട് 3.45ന് ​ക​ണ്ണൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് 6.25ന് ​കു​വൈ​ത്തി​ൽ എ​ത്തു​ന്ന​തും കു​വൈ​ത്തി​ൽ നി​ന്ന് 7.25ന് ​പു​റ​പ്പെ​ട്ട് 2.55ന് ​ക​ണ്ണൂ​രി​ൽ എ​ത്തു​ന്ന​തു​മാ​യ വി​മാ​ന​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. അ​തി​നി​ടെ ഞാ​യ​റാ​ഴ്ച ര​ണ്ട​ര മ​ണി​ക്കൂ​ർ വൈ​കിയാണ് കു​വൈ​ത്ത് … Continue reading പ്രവാസി മലയാളികൾക്ക് പണികൊടുത്ത് എയ‍‍ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്; കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനം റദ്ദാക്കി