കുവൈത്തിൽ സിവിൽ ഐഡിയിൽ പുതിയ മേൽവിലാസം ചേർക്കാൻ അപേക്ഷ നൽകിയോ; പിഴ അടക്കേണ്ടി വരും

കുവൈത്തിൽ നേരത്തെ നൽകിയ മേൽവിലാസം റദ്ദാക്കിയിട്ടുണ്ടെന്ന അറിയിപ്പ് ലഭിച്ചാൽ അതുമുതൽ 30 ദിവസത്തിനുള്ളിൽ സിവിൽ ഐ ഡി യിൽ പുതിയ മേൽവിലാസം ചേർക്കാൻ അപേക്ഷ നൽകണമെന്ന് സിവിൽ സർവീസ് കമ്മീഷൻ. സമയബന്ധിതമായി നടപടി പൂർത്തീകരിക്കാത്തവരിൽനിന്ന് 100 ദീനാർ പിഴ ഈടാക്കും. 1982 ലെ 32 ആം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം സിവിൽ ഐ … Continue reading കുവൈത്തിൽ സിവിൽ ഐഡിയിൽ പുതിയ മേൽവിലാസം ചേർക്കാൻ അപേക്ഷ നൽകിയോ; പിഴ അടക്കേണ്ടി വരും