കുവൈത്തിൽ കൊടുംചൂട്, തീപിടുത്ത സാധ്യതകൾ കൂടി; അധികൃതരുടെ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കാതെ പോകരുത്

തീപിടിത്തം തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ച് കുവൈറ്റ് ഫയർ ഫോഴ്സ് (കെഎഫ്എഫ്) സുരക്ഷാ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർന്നതിനാൽ പ്രത്യേക കരുതൽ വേണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഒരു ബ്രീഫിംഗിൽ, കെഎഫ്എഫ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അൽ-ഗരീബ്, ഫയർ ബ്ലാങ്കറ്റുകൾ, സ്മോക്ക് ആൻഡ് ഗ്യാസ് ഡിറ്റക്ടറുകൾ, അഗ്നിശമന … Continue reading കുവൈത്തിൽ കൊടുംചൂട്, തീപിടുത്ത സാധ്യതകൾ കൂടി; അധികൃതരുടെ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കാതെ പോകരുത്