വാഹനമോടിക്കുമ്പോൾ വെടിയുതിർത്തു; ആരോഗ്യ മന്ത്രാലയ ജീവനക്കാരനെതിരെ അന്വേഷണം
ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന കുവൈറ്റ് പൗരനെ ആരോഗ്യ മന്ത്രാലയ ജീവനക്കാരൻ വെടിവച്ചുവെന്നാരോപണം. ഇരയുടെ വാഹനം പരിശോധിച്ചപ്പോൾ വിൻഡ്‌ഷീൽഡിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. കുവൈറ്റിലെ സാദ് അൽ-അബ്ദുള്ള ഏരിയയിൽ വാഹനമോടിക്കുമ്പോൾ, ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന തനിക്കറിയാവുന്നയാൽ വെടിവച്ചതായാണ് റിപ്പോർട്ട്. വെടിവയ്പിൽ വാഹനത്തിന്റെമുൻവശത്തെ ഗ്ലാസിന് കേടുപാടുകൾ സംഭവിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാനും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം … Continue reading വാഹനമോടിക്കുമ്പോൾ വെടിയുതിർത്തു; ആരോഗ്യ മന്ത്രാലയ ജീവനക്കാരനെതിരെ അന്വേഷണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed