കുവൈറ്റ് ജയിലിൽ ബ്ലേഡ് വിഴുങ്ങി തടവുകാരന്റെ ആത്മഹത്യാശ്രമം

കുവൈറ്റിൽ ജയിലിൽ കഴിയുന്ന തടവുകാരൻ ബ്ലേഡ് വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചു. കേന്ദ്ര ജയിൽ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ചാണ് ബ്ലേഡ് നീക്കം ചെയ്തത്. കുവൈറ്റ് പൗരനായ തടവുകാരൻ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനെക്കുറിച്ച് സഹതടവുകാരാണ് സെൻട്രൽ ജയിൽ അഡ്മിനിസ്ട്രേഷനെ അറിയിച്ചത്. പിന്നീട് സുലൈബിയ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ആത്മഹത്യാശ്രമത്തിന് കേസെടുക്കുകയും ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ … Continue reading കുവൈറ്റ് ജയിലിൽ ബ്ലേഡ് വിഴുങ്ങി തടവുകാരന്റെ ആത്മഹത്യാശ്രമം