കേരളത്തിൽ വീണ്ടും നിപ്പയെന്ന് സംശയം; ലക്ഷണങ്ങളോടെ 15കാരൻ ചികിത്സയിൽ; ജാ​ഗ്രത നിർദേശം

സംസ്ഥാനത്ത് വീണ്ടും നിപ്പ ബാധ എന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയത്തോടെ ചികിത്സയിലുള്ളത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ്പ പ്രോട്ടോകോൾ പാലിക്കാൻ നിർദ്ദേശം നൽകി. കുട്ടിയുടെ പരിശോധനാഫലം നാളെയോടെ വന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിപ്പ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണ … Continue reading കേരളത്തിൽ വീണ്ടും നിപ്പയെന്ന് സംശയം; ലക്ഷണങ്ങളോടെ 15കാരൻ ചികിത്സയിൽ; ജാ​ഗ്രത നിർദേശം