വിൻഡോസ് തകരാർ; ഇന്നും വിമാനങ്ങൾ റദ്ദാക്കി, റീബുക്കിങ്ങിനോ റീഫണ്ടിനോ തത്കാലം ഓപ്ഷനില്ല

മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിലായത് ഇന്നും വിമാനസർവീസുകളെ ബാധിച്ചു. നെടുമ്പാശേരിയിൽ നിന്നുള്ള അഞ്ച് ഇൻഡിഗോ വിമാനങ്ങൾ ഇന്ന് റദ്ദാക്കി. മുംബൈ, ബംഗളരുവഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും ഉച്ചയ്ക്ക് 11.20 നുള്ള മുംബൈ വിമാനവും റദ്ദാക്കി. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്, ചെക്ക്-ഇൻ, ബോർഡിങ് പാസ് ഉൾപ്പെടെയുള്ള സേവനങ്ങൾ ബുദ്ധിമുട്ടിലായതോടെയാണ് കമ്പനികളുടെ തീരുമാനം. വിൻഡോസ് തകരാർ തങ്ങളെ … Continue reading വിൻഡോസ് തകരാർ; ഇന്നും വിമാനങ്ങൾ റദ്ദാക്കി, റീബുക്കിങ്ങിനോ റീഫണ്ടിനോ തത്കാലം ഓപ്ഷനില്ല