നാട്ടിൽ നിന്ന് തിരികെയെത്തി മണിക്കൂറുകൾക്കകം മരണം കവർന്നു; കുവൈത്തിൽ പ്രവാസി മലയാളി കുടുംബത്തിന് തീപിടിത്തത്തിൽ ദാരുണാന്ത്യം

കുവൈത്തിൽ അബ്ബാസിയയിൽ ഇന്നലെ വൈകുന്നേരം ഉണ്ടായ തീപിടിത്തത്തിൽ ഒരു മലയാളി കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം. പത്തനംതിട്ട തിരുവല്ല സ്വദേശിളായ തിരുവല്ല സ്വദേശി മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം മക്കളായ ഐസക്, ഐറിൻ എന്നിവരാണ് മരിച്ചത്.യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് സമീപത്ത്‌ ഇവർ താമസിച്ചിരുരുന്ന ഫ്ലാറ്റിൽ തീപിടിച്ചാണ് അപകടം ഉണ്ടായത് . നാട്ടിൽ നിന്ന് എത്തി … Continue reading നാട്ടിൽ നിന്ന് തിരികെയെത്തി മണിക്കൂറുകൾക്കകം മരണം കവർന്നു; കുവൈത്തിൽ പ്രവാസി മലയാളി കുടുംബത്തിന് തീപിടിത്തത്തിൽ ദാരുണാന്ത്യം