കുവൈറ്റിലെ ഈ റോഡിൽ ഇന്ന് മുതൽ താത്കാലിക ഗതാഗത നിയന്ത്രണം

കുവൈറ്റിലെ ഫിഫ്ത്ത് റിംഗ് റോഡിൽ ഇരു ദിശകളിലേക്കും, പ്രത്യേകിച്ച് മുഹമ്മദ് ബിൻ കാസിം സ്ട്രീറ്റ് ജം​ഗ്ഷനിലും ഇന്ന് മുതൽ താത്കാലികമായി ​ഗതാ​ഗതം വഴിതിരിച്ചുവിുമെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ അറിയിച്ചു. പുലർച്ചെ രണ്ട് മുതൽ അഞ്ച് വരെ അടുത്ത വ്യാഴാഴ്ച വരെ അടച്ചിടൽ തുടരും. അഞ്ചാമത്തെ റിംഗ് റോഡിൻ്റെ നിർണായകമായ ഈ ഭാഗത്ത് … Continue reading കുവൈറ്റിലെ ഈ റോഡിൽ ഇന്ന് മുതൽ താത്കാലിക ഗതാഗത നിയന്ത്രണം