കുവൈറ്റിൽ നീന്തൽകുളത്തിൽ വീണ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം; കോച്ചിനെ കസ്റ്റഡിയിലെടുത്തു

കുവൈറ്റിലെ സുലൈബിഖാത്ത് ക്ലബ് നീന്തൽക്കുളത്തിൽ വീണ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും, കോച്ചിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണ സമിതി രൂപീകരിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സ്‌പോർട്‌സ് ആക്ടിംഗ് ഡയറക്ടർ ജനറൽ ബഷാർ അബ്ദുള്ള അറിയിച്ചു. തുടർന്ന് അതോറിറ്റിയുടെ മേൽനോട്ടത്തിന് വിധേയമായ സ്പോർട്സ് ക്ലബ്ബുകളിലെ നീന്തൽക്കുളങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട … Continue reading കുവൈറ്റിൽ നീന്തൽകുളത്തിൽ വീണ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം; കോച്ചിനെ കസ്റ്റഡിയിലെടുത്തു