നിങ്ങള്‍ക്കിനി ആധാർ എടിഎം വഴി പണം പിൻവലിക്കാം; എങ്ങനെയെന്നോ? അറിയാം ഇക്കാര്യങ്ങള്‍

വീട്ടിലിരിക്കുമ്പോൾ എന്തെങ്കിലും കാര്യങ്ങൾക്കുവേണ്ടി പൊടുന്നനേ പണത്തിന് ആവശ്യമുയരുകയും എന്നാൽ എടിഎമ്മിലേക്കോ ബാങ്കിലേക്കോ പോകാൻ കഴിയാത്തതോ സമയമില്ലാത്തതോ ആയ അവസ്ഥയിൽ എന്തുചെയ്യുമെന്ന് ആലോചിച്ച് ഇനി നിങ്ങൾ വിഷമിക്കേണ്ട. സഹായത്തിനായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കും (ഐപിപിബി) പോസ്റ്റ്മാനും വീട്ടുപടിക്കലെത്തും. ഐപിപിബി ഓൺലൈൻ ആധാർ എടിഎം (ആധാർ അധിഷ്ഠിത പണമിടപാട്) മുഖേനയാണ് വീട്ടുപടിക്കൽ ബാങ്കിങ് സേവനങ്ങൾ സാധ്യമാക്കുക.ഐപിപിബി ഓൺലൈൻ … Continue reading നിങ്ങള്‍ക്കിനി ആധാർ എടിഎം വഴി പണം പിൻവലിക്കാം; എങ്ങനെയെന്നോ? അറിയാം ഇക്കാര്യങ്ങള്‍