പ്രവാസികളെ വലച്ച് മഴ; കുവൈത്ത് കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വഴി തിരിച്ചു വിട്ടു

വിമാനത്താവള പ്രദേശത്ത് കനത്ത മഴയെ തുടർന്ന് കുവൈത്ത് -കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വഴി തിരിച്ചു വിട്ടു. കണ്ണൂരിൽ എത്തിയ വിമാനം ലാൻഡ് ചെയ്യാൻ ഒന്നിൽ കൂടുതൽ തവണ ശ്രമം നടത്തിയെങ്കിലും മഴയും മഞ്ഞും കാരണം റൺവേയുടെ വിസിബിലിറ്റി കുറഞ്ഞതോടെ ലാൻഡിങ്ങിന് കഴിയാതെ വരികയും ഫ്ലൈറ്റ് കൊച്ചിയിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. കണ്ണൂരിൽ കാലാവസ്ഥ അനുകൂലമാകുന്ന സമയത്ത് … Continue reading പ്രവാസികളെ വലച്ച് മഴ; കുവൈത്ത് കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വഴി തിരിച്ചു വിട്ടു