കുവൈത്തിൽ ഉപേക്ഷിക്കപ്പെട്ട 11 കാറുകൾ നീക്കം ചെയ്തു
ഹവല്ലി മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ പബ്ലിക് ക്ലീനിംഗ് ആൻഡ് റോഡ് ഒക്യുപേഷൻസ് വിഭാഗം പാർപ്പിട മേഖലകളിൽ റോഡിന് തടസ്സം സൃഷ്ടിക്കുന്നതും കണ്ടെയ്‌നറുകൾക്ക് പുറത്ത് മാലിന്യം വലിച്ചെറിയുന്നത് തടയുന്നതും ഉൾപ്പെടെയുള്ള ശുചിത്വ നിലവാരം ഉയർത്തുന്നതിനായി വ്യാപകമായ പരിശോധന നടത്തി.പരിശോധനയിൽ ജബ്രിയ മേഖലയിൽ ഉപേക്ഷിക്കപ്പെട്ട 11 കാറുകൾ സംഘം നീക്കം ചെയ്തു.എല്ലാ നിയമലംഘനങ്ങളും നീക്കം ചെയ്യുന്നതിനായി പരിശോധന തുടരുമെന്ന് അധികൃതർ … Continue reading കുവൈത്തിൽ ഉപേക്ഷിക്കപ്പെട്ട 11 കാറുകൾ നീക്കം ചെയ്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed