കുവൈത്തിലെ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി വി​സ​ മാ​റ്റം; എങ്ങനെ അപേക്ഷിക്കാമെന്ന് വിശദമായി അറിയാം

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്വ​കാ​ര്യ​മേ​ഖ​ല​യി​ലേ​ക്ക് വി​സ മാ​റ്റു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ (പി.​എ.​എം) സ്വീ​ക​രി​ച്ചു തു​ട​ങ്ങി.ജൂ​ലൈ 14 മു​ത​ൽ ര​ണ്ടു മാ​സ​മാ​ണ് അ​പേ​ക്ഷ​ക​ൾ ന​ൽ​കാ​നു​ള്ള സ​മ​യ​പ​രി​ധി. ഒ​രേ തൊ​ഴി​ലു​ട​മ​യി​ൽ കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷ​മെ​ങ്കി​ലും ജോ​ലി ചെ​യ്ത​വ​ർ​ക്കാ​ണ് വി​സ മാ​റ്റ​ത്തി​ന് അ​നു​മ​തി. ഇ​തി​നാ​യി 50 ദീ​നാ​ർ ഫീ​സ് ഈ​ടാ​ക്കും. ക​രാ​ർ പു​തു​ക്കു​ന്ന​തി​നാ​യി എ​ല്ലാ വ​ർ​ഷ​വും 10 … Continue reading കുവൈത്തിലെ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി വി​സ​ മാ​റ്റം; എങ്ങനെ അപേക്ഷിക്കാമെന്ന് വിശദമായി അറിയാം