കുവൈറ്റിൽ 582 അനധികൃത പുകയില പാക്കറ്റുകൾ പിടിച്ചെടുത്തു

കുവൈറ്റിൽ സുരക്ഷാ കാമ്പെയ്‌നിനിടെ ഫഹാഹീലിൽ നിന്ന് 582 ചവയ്ക്കുന്ന പുകയില പൗച്ചുകൾ സുരക്ഷാ അധികൃതർ പിടിച്ചെടുത്തു. അൽ അഹമ്മദി ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കടകളിൽ റെയ്ഡ് നടത്തിയത്. നിരോധിതവസ്തുക്കൾ കണ്ടെത്തിയ കടകളുടെ ഉടമകളെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. പുകയില ചവയ്ക്കുന്നത് വായ, നാവ്, മോണ, ആമാശയം, അന്നനാളം (തൊണ്ട), മൂത്രസഞ്ചി എന്നിവയിലെ അർബുദങ്ങൾ ഉൾപ്പെടെ … Continue reading കുവൈറ്റിൽ 582 അനധികൃത പുകയില പാക്കറ്റുകൾ പിടിച്ചെടുത്തു