​ഗൾഫിൽ മുസ്ലിംപള്ളിക്ക് സമീപം വെടിവയ്പ്പ്; 4 മരണം, നിരവധി പേർക്ക് പരിക്ക്

ഒമാനിലെ വാദി അൽ കബീറിലെ പള്ളിക്ക് സമീപം വെടിവയ്പ്പ്. നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. അധികാരികൾ പുറത്തുവിട്ട പ്രാഥമിക വിവരം അനുസരിച്ച്, കിഴക്കൻ മസ്‌കറ്റിലെ ഒരു പള്ളിയുടെ സമീപമാണ് വെടിവയ്പ്പുണ്ടായത്. സംഭവം നടന്നയുടനെ പൊലീസെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിരവധി തവണ വെടിയുതിർക്കുന്നതി​ന്റെയും പൊലീസ് സൈറണുകൾ മുഴങ്ങുന്നതും കേൾക്കാം. … Continue reading ​ഗൾഫിൽ മുസ്ലിംപള്ളിക്ക് സമീപം വെടിവയ്പ്പ്; 4 മരണം, നിരവധി പേർക്ക് പരിക്ക്