കുവൈത്തിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണമുണ്ടാക്കി, ശുചിത്വം പാലിച്ചില്ല; 17 കടകൾക്ക് പൂട്ട് വീണു

മനുഷ്യൻ്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത മാംസവും വസ്തുക്കളും വിറ്റതിന് മുബാറക്കിയ മാർക്കറ്റിലെ 11 റെസ്റ്റോറൻ്റുകൾ, 6 മാംസം കടകൾ, ഭക്ഷണ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ 17 റെസ്റ്റോറൻ്റുകളും സ്ഥാപനങ്ങളും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അടച്ചുപൂട്ടി. ഈ സ്ഥാപനങ്ങൾക്കെതിരെ 60 നിയമലംഘനങ്ങളും അധികൃതർ പുറപ്പെടുവിച്ചു. അതോറിറ്റിയുടെ ലൈസൻസില്ലാതെ ഭക്ഷണശാല തുറന്നത്, കേടായ … Continue reading കുവൈത്തിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണമുണ്ടാക്കി, ശുചിത്വം പാലിച്ചില്ല; 17 കടകൾക്ക് പൂട്ട് വീണു