കുവൈത്തിൽ ബിരു​ദധാരികൾ അല്ലാത്തവർക്കും കുടുംബ വിസ; ഇന്ന് മുതൽ പ്രാബല്യത്തിൽ, അറിയാം വിശദമായി

കുവൈത്തിൽ യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത പ്രവാസികൾക്ക് കുടുബ വിസ അനുവദിക്കുന്നതിനുള്ള അനുമതി ഇന്ന് മുതൽ പ്രാബല്യത്തിൽ. അപേക്ഷന് ചുരുങ്ങിയ ശമ്പള പരിധി 800 ദിനാർ ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയിൽ മാറ്റമില്ല.ഭാര്യ,14 വയസ് വരെയുള്ള മക്കൾ എന്നീ കുടുംബാംഗങ്ങളെ കൊണ്ടു വരുന്നതിനാണ് അനുമതി. പുതിയ ഇളവ് മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് സഹായമാകും. കുവൈത്തിലെ വാർത്തകളും തൊഴിൽ … Continue reading കുവൈത്തിൽ ബിരു​ദധാരികൾ അല്ലാത്തവർക്കും കുടുംബ വിസ; ഇന്ന് മുതൽ പ്രാബല്യത്തിൽ, അറിയാം വിശദമായി